Challenger App

No.1 PSC Learning App

1M+ Downloads
ലോകഭക്ഷ്യദിനം :

Aജൂൺ 5

Bഒക്ടോബർ 16

Cജനുവരി 26

Dഓഗസ്റ്റ് 16

Answer:

B. ഒക്ടോബർ 16

Read Explanation:

കൃഷി

  • എനിക്ക് ഒരേയൊരു സംസ്‌കാരം മാത്രമേ അറിയൂ അതാണ് കൃഷി എന്ന് പരാമർശിച്ചത് - സർദാർ വല്ലഭ്ഭായ് പട്ടേൽ

  • ലോകഭക്ഷ്യദിനം - ഒക്ടോബർ 16

  • 2024 ലെ പ്രമേയം - Right to Foods for a Better Life and a Better Future

  • 2023 ലെ പ്രമേയം - Water is the life, water is food. Leave no one behind

  • അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന മനുഷ്യൻ കൃഷി ചെയ്യാനാരംഭിച്ചത് - 7000 ബി. സി. യിൽ

  • ഏതാണ്ട് 3000ബി. സി. യിൽ സിന്ധുനദീതട നാഗരികതയോട്ട് ചേർന്നാണ് ഇന്ത്യയിൽ കാർഷിക സംസ്ക്‌കാരം ആരംഭിച്ചത്.

  • സിന്ധുനദീതീരത്തെ ഇരട്ട നഗരങ്ങളായ മോഹൻജദാരോയിലും ഹാരപ്പയിലും കൃഷി ചെയ്തിരുന്ന ധാന്യങ്ങൾ ഗോതമ്പ്, ബാർലി.


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ?
കൃഷിയിടങ്ങളിൽ ജലസേചന സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി 2015-ൽ ഭാരത സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി :
Highest Tobacco producing state in India?
കുട്ടനാട്ടിലെ നെൽകൃഷി പുനരുദ്ധരിക്കാൻ ഡോ.എം.എ. സ്വാമിനാഥൻ്റെ നേതൃത്വത്തിൽ രൂപം കൊടുത്ത പദ്ധതി :
Operation flood is related to :