App Logo

No.1 PSC Learning App

1M+ Downloads
ലോകസഭയിൽ മുഖ്യ പ്രതിപക്ഷ സ്ഥാനത്തു വന്നിട്ടുള്ള ഏക പ്രാദേശിക പാർട്ടി ഏതാണ് ?

Aതെലുഗു ദേശം പാർട്ടി (TDP)

Bദ്രാവിഡ മുന്നേറ്റ കഴകം (DMK)

Cഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK)

Dതൃണമൂൽ കോൺഗ്രസ്

Answer:

A. തെലുഗു ദേശം പാർട്ടി (TDP)

Read Explanation:

1984 മുതൽ 1989 വരെയുള്ള 8മത് ലോക്‌സഭയിൽ രാജീവ്ഗാന്ധിയുടെ ഭരണകാലത്തു മുഖ്യ പ്രതിപക്ഷമായിരുന്നത് തെലുഗു ദേശം പാർട്ടിയാണ്. അങ്ങിനെ ലോകസഭയിൽ മുഖ്യ പ്രതിപക്ഷ സ്ഥാനത്തു വന്നിട്ടുള്ള ഏക പ്രാദേശിക പാർട്ടി TDP ആണ്. 30 ലോക്‌സഭാ അംഗങ്ങൾ ആയിരുന്നു അന്ന് TDPക്ക് ഉണ്ടായിരുന്നത്.


Related Questions:

2023 ഫെബ്രുവരിയിൽ ഫ്രാൻസുമായി സഹകരിച്ചുകൊണ്ട് തണ്ണീർതടങ്ങളുടെയും ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിനായി പുതിയ സങ്കേതം സ്ഥാപിക്കുവാനുള്ള പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം ഏതാണ് ?
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന മുഖ്യമന്ത്രി ലാഡ്‌ലി ബെഹന യോജന ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ?
C H വിജയശങ്കർ ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?
2025 ൽ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനം