ലോകസഭ സ്‌പീക്കറുടെയും ഡെപ്യൂട്ടി സ്‌പീക്കറുടെയും അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ആരാണ് ?
Aപ്രധാനമന്ത്രി
Bരാജ്യസഭാ ചെയർമാൻ
Cരാഷ്ട്രപതി
Dരാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
Aപ്രധാനമന്ത്രി
Bരാജ്യസഭാ ചെയർമാൻ
Cരാഷ്ട്രപതി
Dരാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ
Related Questions:
ASSERTION (A): ബജറ്റ് സമ്മേളനം പാർലമെന്റിന്റെ ഏറ്റവും ദൈർഘ്യമേറിയ സമ്മേളനമാണ്.
REASON (R): അതിൽ ബജറ്റ് അവതരണവും മറ്റ് നിയമനിർമാണവും നടക്കുന്നു.