Challenger App

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം ഏത്?

Aറഷ്യ

Bന്യൂയോർക്ക്

Cജനീവ

Dറോം

Answer:

C. ജനീവ

Read Explanation:

അംഗരാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുക പകർച്ചവ്യാധികളും മറ്റു മാരകരോഗങ്ങളും തടയുക എന്നീ ചുമതലകൾ നിക്ഷിപ്തമായിരിക്കുന്ന UN ഏജൻസി ലോകാരോഗ്യ സംഘടന ആണ്


Related Questions:

ഇന്ത്യയുടെ പ്രധാന പൊതുജന ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി നടപ്പാക്കാനുള്ള ഉത്തരവാദിത്വം_____ക്ക് ആണ്
ലോകത്തിൽ പോളിയോ വൈറസിന്റെ ഏറ്റവും വലിയ റിസർവ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം ഏത്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി സ്ഥിതി ചെയ്യുന്നത് എവിടെ?
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ ആസ്ഥാനം?
റെഡ് ക്രോസിൻറെ ആസ്ഥാനം?