ലോക്കോമോട്ടീവ് കണ്ടുപിടിച്ചത് ആര് ?Aറിച്ചാർഡ് ട്രെവിത്തിക്Bജോർജ്ജ് സ്റ്റീഫൻസൺCഹംഫ്രി ഡേവിDസാമുവൽ മോഴ്സ്Answer: B. ജോർജ്ജ് സ്റ്റീഫൻസൺ Read Explanation: സ്പിന്നിങ് ജന്നി - ജയിംസ് ഹാർഗ്രീവ്സ് പറക്കുന്ന ഓടം - ജോൺ കെയ് (1733) ആവിയന്ത്രം - ജയിംസ് വാട്ട് (1769) വാട്ടർ ഫ്രയിം - റിച്ചാർഡ് ആർക്കറൈറ്റ് മ്യൂൾ - സാമുവൽ കോംപ്ടൺ പവർലൂം - കാർട്ട് റൈറ്റ് (1787) പഫിംഗ് ഡെവിൾ - റിച്ചാർഡ് ട്രെവിത്തിക് ലോക്കോമോട്ടീവ് - ജോർജ്ജ് സ്റ്റീഫൻസൺ സേഫ്റ്റി ലാംമ്പ് - ഹംഫ്രി ഡേവി (1815) കമ്പി തപാൽ - സാമുവൽ മോഴ്സ് (1837) Read more in App