Challenger App

No.1 PSC Learning App

1M+ Downloads
ലോക്പാലിൽ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?

A5

B6

C8

D9

Answer:

D. 9

Read Explanation:

  • ചെയർപേഴ്‌സണടക്കം ഒമ്പതംഗങ്ങൾ ആണ് ലോക്‌പാലിന്റെ പരമാവധി അംഗസംഖ്യ

  • ഇതിൽ 50 ശതമാനം ജുഡീഷ്യൽ അംഗങ്ങളും ബാക്കി പിന്നാക്ക, ന്യൂനപക്ഷ, സ്ത്രീവിഭാഗങ്ങളിൽനിന്നുള്ളവരുമായിരിക്കണം.


Related Questions:

വിദേശ മദ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന അബ്കാരി നിയത്തിലെ സെക്ഷൻ ഏതാണ് ?
2019 ലെ RTI റൂൾസ് പ്രകാരം കേന്ദ്ര - സംസ്ഥാന മുഖ്യവിവരവകാശ കമ്മീഷണർ ഉൾപ്പടെ എല്ലാ വിവരാവകാശ കമ്മീഷണർമാരുടെയും കാലാവധി എത്ര വർഷമാണ് ?
നിർദോഷമായ വിനോദ ആവശ്യങ്ങൾക്കൊഴികെ പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന കേരള പോലീസ് ആക്ട് സെക്ഷൻ ഏതാണ് ?
സിആർപിസിക്ക് കീഴിലുള്ള ഏത് വ്യവസ്ഥയാണ് നല്ല പെരുമാറ്റത്തിനോ നല്ല പെരുമാറ്റം ബന്ധത്തിനോ വേണ്ടിയുള്ള സുരക്ഷാ എന്ന ആശയം ഉൾക്കൊള്ളുന്നത്?
കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടാൽ വീണ്ടും പിന്തുടർന്ന് പിടിക്കുവാനുള്ള അധികാരത്തെ കുറിച്ച് പറയുന്നത് ?