App Logo

No.1 PSC Learning App

1M+ Downloads
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനായി പാർലമെൻറ് പാസ്സാക്കിയ ഇന്ത്യൻ ഭരണഘടനയുടെ നൂറ്റി ആറാം ഭേദഗതി നിയമത്തിനു നൽകിയിരിക്കുന്ന പേര് ?

Aനാരി ചുനാവ് ആരക്ഷൻ അധിനിയം

Bനാരി ശക്തി അധിനിയം

Cനാരി ശക്തി വന്ദൻ അധിനിയം

Dഇവയൊന്നുമല്ല

Answer:

C. നാരി ശക്തി വന്ദൻ അധിനിയം

Read Explanation:

106 -ാം ഭരണഘടനാ ഭേദഗതി 

  • നാരി ശക്തി വന്ദൻ അധിനിയം  എന്ന പേരിൽ അറിയപ്പെടുന്നു 
  • നിലവിൽ വന്നത് - 2023 സെപ്തംബർ 28 
  • ലോക് സഭ പാസ്സാക്കിയത് - 2023 സെപ്തംബർ 20 
  • രാജ്യസഭ പാസ്സാക്കിയത്  - 2023 സെപ്തംബർ 21 
  • ആർട്ടിക്കിൾ 330 A കൂട്ടിച്ചേർത്തു 
  • ആർട്ടിക്കിൾ 332 A കൂട്ടിച്ചേർത്തു 
  •  

ആർട്ടിക്കിൾ 239 AA -ൽ ചേർത്ത പുതിയ കാര്യങ്ങൾ 

  • ഡൽഹി നിയമസഭയിൽ സ്ത്രീകൾക്കുള്ള സീറ്റ് സംവരണം 
  • പട്ടികജാതിക്കാർക്ക് 1/3 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും 
  • നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ട 1/3 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും 

Related Questions:

The constitutional Amendment which is also known as Anti - Defection Law:?
ഭരണഘടനയുടെ ഏത് ഭേദഗതി പ്രകാരമാണ് കൂറ് മാറ്റ നിരോധന നിയമം പാസ്സായത് ?
Which article deals with the formation of Gram Panchayats?
ഭരണഘടനയിലെ ഏറ്റവും വിപുലമായ ഭേദഗതി ഏത് ?
എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചത് ?