App Logo

No.1 PSC Learning App

1M+ Downloads
ലോക്‌സഭയും രാജ്യസഭയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഇതുവരെ നാല് തവണ സംയുക്ത സമ്മേളനം കൂടിയതിൽ പാസ്സാക്കാതെ പിരിഞ്ഞ സമ്മേളനം ഏത് ?

A1961 ൽ സ്ത്രീനിരോധന നിയമം സംബന്ധിച്ചത്

B1978 ൽ ബാംങ്കിംഗ് സർവീസ് കമ്മീഷൻ റദ്ധാകുന്നത് സംബന്ധിച്ചത്

C2002 ൽ POTA നിയമം സംബന്ധിച്ചത്

D2008 ൽ വനിതാ സംവരണ ബിൽ സംബന്ധിച്ചത്

Answer:

D. 2008 ൽ വനിതാ സംവരണ ബിൽ സംബന്ധിച്ചത്


Related Questions:

പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ് ?
ലോകസഭയിലെ സീറോ അവറിൻ്റെ ദൈർഘ്യം :
All disputes in connection with elections to Lok Sabha is submitted to
ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്ത് നിന്നാണ് ?
വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന് ?