App Logo

No.1 PSC Learning App

1M+ Downloads
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി

Aഅഞ്ജു ബോബി ജോർജ്ജ്

Bപി.ടി. ഉഷ

Cഎം.ഡി. വത്സമ്മ

Dറ്റിന്റു ലൂക്കാ

Answer:

A. അഞ്ജു ബോബി ജോർജ്ജ്

Read Explanation:

2 വർഷം കൂടുമ്പോഴാണ് മത്സരം നടക്കാറുള്ളത്.

  • ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി - അഞ്ജു ബോബി ജോർജ് 

വേദി

  • 2022 - യൂജിൻ, അമേരിക്ക
  • 2023 - ബുഡാപെസ്റ്റ്, ഹംഗറി
  • 2025 - ടോക്കിയോ, ജപ്പാൻ

Related Questions:

പുരുഷന്മാരുടെ ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ രണ്ടാമത്തെ ഇന്ത്യൻ താരം ?
രാജ്യാന്തര സ്വിമ്മിങ് ലീഗിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം ആരാണ് ?
ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് ഷൈനി വിൽസൺ . ഏത് ഒളിംപിക്സിലാണ് ഷൈനി ഈ നേട്ടം സ്വന്തമാക്കിയത് ?

വിരാട് കോഹ്‌ലിയുടെ ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. 2008 ൽ മലേഷ്യലിൽ നടന്ന അണ്ടർ 19 ലോകകപ്പ് നേടിയ ടീമിനെ നയിച്ചു  
  2. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് നേടുന്ന താരം  
  3. വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ 2  ഐസിസി ട്രോഫികൾ നേടി  
  4. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ 
    One of the cricketer to score double century twice in one day international cricket :