App Logo

No.1 PSC Learning App

1M+ Downloads
ലോക അഴിമതി വിരുദ്ധ ദിനം ?

Aഡിസംബർ 16

Bഡിസംബർ 9

Cജനുവരി 2

Dസെപ്റ്റംബർ 16

Answer:

B. ഡിസംബർ 9

Read Explanation:

ഈ വർഷത്തെ പ്രമേയം : " യുണൈറ്റഡ് എഗൈൻസ്റ്റ് കറപ്‌ഷൻ "


Related Questions:

ലോക കാണ്ടാമൃഗ ദിനമായി ആചരിക്കുന്നത് എന്ന് ?
ലോക തണ്ണീർത്തട ദിനത്തിന്റെ 2023 ലെ പ്രമേയം എന്താണ് ?
ലോക ജല ദിനം ?
2021ലെ ലോക പുകയില വിരുദ്ധദിനത്തിന്റെ പ്രമേയം ?
അന്താരാഷ്ട്ര സഹകരണ ദിനം ആചരിക്കുന്നത് ?