App Logo

No.1 PSC Learning App

1M+ Downloads
ലോക ആതുര ശ്രുശ്രൂഷ ദിനം ?

Aഫെബ്രുവരി 18

Bജൂലൈ 11

Cമെയ് 12

Dജൂലൈ 24

Answer:

C. മെയ് 12

Read Explanation:

മേയ് 12 ആണ് ലോക നഴ്സസ്ദിനം ആയി ആചരിക്കുന്നത്. നേഴ്‌സുമാർ സമൂഹത്തിനു ചെയ്യുന്ന വിലയേറിയ സേവനങ്ങളെ ഓർമിക്കുവാനാണ് ഈ ദിനം ആഘോഷിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനം ആയതുകൊണ്ടാണ് ഈ ദിവസം നഴ്സസ് ദിനം ആയി ആചരിക്കുന്നത്.


Related Questions:

ലോക കാലാവസ്ഥാ ദിനം :
ലോക മുളദിനം എന്നാണ് ?
അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന്?
യു.എൻ സമാധാന സേനാ ദിനമായി ആചരിക്കുന്നത് ?
2024 ലെ ലോക സമുദ്ര ദിനത്തിൻ്റെ പ്രമേയം എന്ത് ?