Challenger App

No.1 PSC Learning App

1M+ Downloads
ലോക കാലാവസ്ഥ സംഘടന ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായത് ഏത് വർഷം ?

A1951

B1964

C1974

D1966

Answer:

A. 1951


Related Questions:

അണ്ടർവാട്ടർ കൾച്ചറൽ ഹെറിറ്റേജ് സംരക്ഷണ ഉടമ്പടി യുനെസ്‌കോ അംഗീകരിച്ച വർഷം ?
ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?
ലോകത്തിലെ ഏറ്റവും വലിയ സമാധാന സംഘടന ഏത് ?
When did Britain leave the European Union?
' യുണൈറ്റഡ് നേഷൻസ് ഫോറം ഓഫ് ഫോറസ്റ്റ് ' ആസ്ഥാനം എവിടെയാണ് ?