App Logo

No.1 PSC Learning App

1M+ Downloads
ലോക കാലാവസ്ഥ സംഘടന (WMO) സ്ഥാപിതമായ വർഷം ഏത് ?

A1967 ഏപ്രിൽ 26

B1950 മാർച്ച് 23

C1957 ഒക്റ്റോബർ 27

D1947 ഒക്‌ടോബർ 30

Answer:

B. 1950 മാർച്ച് 23


Related Questions:

ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ ആസ്ഥാനം?
ഐക്യരാഷ്ട്ര സഭ സ്ത്രീകൾക്കായി ഒരു പ്രത്യേക കമ്മീഷൻ രൂപീകരിച്ച വർഷം ഏത് ?
U N ഗ്ലോബൽ ക്രൈസിസ് റെസ്പോൺസ് ഗ്രൂപ്പിൻറെ (GCRG) ചാമ്പ്യൻസ് ഗ്രൂപ്പിൽ അംഗമായ രാജ്യം ?
ഐക്യരാഷ്ട്ര സഭയുടെ UNCTAD ന്റെ പുതിയ മേധാവി ?
Which of the following is primarily concerned with environmental protection ?