App Logo

No.1 PSC Learning App

1M+ Downloads
ലോക ക്ഷീര ദിനം ?

Aമെയ് 18

Bജൂൺ 1

Cമെയ് 28

Dജൂൺ 4

Answer:

B. ജൂൺ 1

Read Explanation:

• സമീകൃതാഹാരമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോക ക്ഷീര ദിനം ആചരിക്കുന്നത്. • ആദ്യമായി ആചരിച്ചത് - 2001


Related Questions:

The World Environment Day is :
ലോക പത്ര സ്വാതന്ത്ര ദിനം ?
2025 ലെ നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തനദിനത്തിൻ്റെ പ്രമേയം ?
"വരും തലമുറയുടെ ശാക്തീകരണം"(Empowering the next generation) എന്നത് 2023 ലെ ഏത് ദിനത്തിൻറെ പ്രമേയം ആണ് ?
മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്ന്?