Challenger App

No.1 PSC Learning App

1M+ Downloads
ലോക ക്ഷീര ദിനം ?

Aമെയ് 18

Bജൂൺ 1

Cമെയ് 28

Dജൂൺ 4

Answer:

B. ജൂൺ 1

Read Explanation:

• സമീകൃതാഹാരമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോക ക്ഷീര ദിനം ആചരിക്കുന്നത്. • ആദ്യമായി ആചരിച്ചത് - 2001


Related Questions:

അന്താരാഷ്ട്ര യോഗാ ദിനം എന്നാണ്
യു എൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനത്തിൻ്റെ 2024 ലെ പ്രമേയം എന്ത് ?
കോമൺ വെൽത്ത് ദിനം :
അന്താരാഷ്ട്ര കടുവ ദിനമായി ആചരിക്കുന്ന ദിവസം :
അന്തർദേശീയ മണ്ണ് വർഷമായി ആചരിച്ചത് എന്ന്?