Challenger App

No.1 PSC Learning App

1M+ Downloads
ലോക ധ്യാന ദിനമായി ആചരിക്കാൻ യു എൻ തീരുമാനിച്ചത് ?

Aഡിസംബർ 21

Bജനുവരി 16

Cജൂൺ 21

Dനവംബർ 16

Answer:

A. ഡിസംബർ 21

Read Explanation:

• "ലോക ധ്യാന ദിനം" എന്ന പേരിൽ യു എൻ പൊതുസഭയിൽ പ്രമേയം അവതരിപ്പിച്ച രാജ്യം - ലിക്റ്റൻസ്റ്റെൻ • ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, മെക്‌സിക്കോ, അൻഡോറ തുടങ്ങിയ രാജ്യങ്ങളുടെ മാർഗനിർദ്ദേശപ്രകാരമാണ് ലിക്റ്റൻസ്റ്റെൻ പ്രമേയം അവതരിപ്പിച്ചത്


Related Questions:

"International Conference of Agricultural Economist" ൻ്റെ 2024 ലെ സമ്മേളനത്തിന് വേദിയായ രാജ്യം ?
UNICEF-ന്റെ ആസ്ഥാനം എവിടെയാണ്?
അന്താരാഷ്‌ട്ര നാണയ നിധി (IMF) ന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ തുക ലോൺ കൈപ്പറ്റിയ രാജ്യം ഏത് ?
താഴെ പറയുന്നവയിൽ ഏത് രാജ്യമാണ് ബ്രിക്സ് കൂട്ടായ്മയിൽ ഉൾപ്പെടാത്ത രാജ്യം ?
2024 ൽ ഹംഗേറിയൻ പ്രധാനമന്ത്രി വിക്റ്റർ ഓർബൻ്റെ നേതൃത്വത്തിൽ യൂറോപ്യൻ യൂണിയൻ പാർലമെൻ്റിൽ പുതിയതായി രൂപീകരിച്ച കൂട്ടായ്‌മ ?