ലോക നാടക ദിനം ?
Aമാർച്ച് 29
Bസെപ്റ്റംബർ 20
Cമാർച്ച് 27
Dഏപ്രിൽ 2
Answer:
C. മാർച്ച് 27
Read Explanation:
- ഇൻറർനാഷനൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് (ITI) ആണ് ഈ ദിനം ആചരിക്കുന്നത്
- 1962 മുതൽ ലോകമെമ്പാടുമുള്ള തിയേറ്റർ കമ്മ്യൂണിറ്റികളിലുടനീളം ഈ ദിനം ആഘോഷിക്കുന്നു.
- ലോക നാടക ദിനത്തിൽ ഫ്രഞ്ച് നാടകകൃത്ത് ജീൻ കോക്റ്റോയാണ് ആദ്യ സന്ദേശം എഴുതിയത്.
- ആദ്യ ITI കോൺഫറൻസ് ഫിൻലൻഡിലെ ഹെൽസിങ്കിൽ നടന്നു.
- ഇംഗ്ലീഷ് നാടകത്തിന്റെ പിതാവ് -വില്യം ഷേക്സ്പിയർ
- ആധുനിക നാടകത്തിന്റെ പിതാവ് -ഹെൻറിക് ഇബ്സൻ
- ഇന്ത്യൻ നാടകത്തിന്റെ പിതാവ് -ഭരതമുനി
- മലയാള നാടകത്തിന്റെ പിതാവ് -എൻ . കൃഷ്ണ പിള്ള