Challenger App

No.1 PSC Learning App

1M+ Downloads
ലോക നൃത്ത ദിനം ആചരിക്കുന്നത് ?

Aഏപ്രിൽ 30

Bഏപ്രിൽ 29

Cഏപ്രിൽ 28

Dമെയ് 30

Answer:

B. ഏപ്രിൽ 29

Read Explanation:

• ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - യുനെസ്‌കോ • ജീൻ ജോർജ്ജ് നൊവേരയുടെ ജന്മദിനം ആണ് ലോക നൃത്ത ദിനമായി ആചരിക്കുന്നത്


Related Questions:

ലോക പരിസ്ഥിതി ആരോഗ്യ ദിനം ?
2025 ലെ അന്താരാഷ്ട്ര ഭൗമ ദിനത്തിൻ്റെ പ്രമേയം ?
When is the World Down Syndrome Day observed every year?
അന്താരാഷ്ട്ര മില്ലറ്റ് വർഷമേത്?
2022ലെ ഇൻറർനെറ്റ് സുരക്ഷാ ദിനമായി ആചരിക്കപ്പെട്ടത് എന്നാണ്?