Challenger App

No.1 PSC Learning App

1M+ Downloads
ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?

Aമെയ് 3

Bഏപ്രിൽ 1

Cജൂൺ 3

Dജൂലായ് 3

Answer:

A. മെയ് 3

Read Explanation:

ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ എല്ലാവർഷവും മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ദൈനംദിന വാർത്തകൾ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്നത്തിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകർക്കും ജയിൽവാസം അനുഭവിക്കുന്നവർക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്.


Related Questions:

Axis Bank and ______ collaborated to launch MyBiz, a premium business credit card,in September 2024?
റിസർവ്വ് ബാങ്കിന്റെ ഇപ്പോഴത്തെ ഗവർണ്ണർ ?
2023 ജനുവരിയിൽ ദേശീയ സുരക്ഷ സഹഉപദേഷ്ടാവായി നിയമിതനായത് ആരാണ് ?
ബാലവേല ഉന്മൂലനം ചെയ്യാനായി പാരിതോഷിക പദ്ധതി ആരംഭിച്ച സംസ്ഥാനം ?
2020-21 വർഷത്തിലെ അനീമിയ മുക്ത് ഭാരത് ഇൻഡക്സിൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം ?