Challenger App

No.1 PSC Learning App

1M+ Downloads
ലോക പരിചിന്തന ദിനം ?

Aമാർച്ച് 19

Bഫെബ്രുവരി 22

Cമാർച്ച് 22

Dജൂൺ 2

Answer:

B. ഫെബ്രുവരി 22

Read Explanation:

സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ബേഡൻ പവ്വലിന്റെ ജന്മദിനമാണ് ലോക പരിചിന്തന ദിനമായി ആചരിക്കുന്നത്.


Related Questions:

2025 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ പ്രമേയം ?
യു.എൻ സമാധാന സേനാ ദിനമായി ആചരിക്കുന്നത് ?
2024 ലെ ലോക ജനസംഖ്യ ദിനത്തിൻ്റെ പ്രമേയം ?
അന്താരാഷ്ട്ര പർവ്വത ദിനം ?
ലോക ജനസംഖ്യ ദിനം