Challenger App

No.1 PSC Learning App

1M+ Downloads
ലോക പരിസ്ഥിതി ആരോഗ്യ ദിനം ആചരിക്കുന്നത് എന്ന് ?

Aസെപ്റ്റംബർ 23

Bസെപ്റ്റംബർ 26

Cസെപ്റ്റംബർ 24

Dസെപ്റ്റംബർ 25

Answer:

B. സെപ്റ്റംബർ 26

Read Explanation:

• 2023ലെ പ്രമേയം - Global environmental public health; standing up to protect everyone's health each and every day • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് ഇമയോൺമെൻറ് ഹെൽത്ത്


Related Questions:

ഒരു 'വ്യാഴവട്ടം' എന്നാൽ എത്ര വർഷമാണ് ?
World book day is celebrated on :
2025 ലെ ലോകാരോഗ്യ ദിനത്തിൻ്റെ പ്രമേയം ?
2025 ലെ ലോക ക്ഷയരോഗ ദിനത്തിൻ്റെ പ്രമേയം ?
2022 അന്തരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം എന്താണ് ?