ലോക പ്രമേഹദിനമായി ആചരിക്കുന്നത് എപ്പോൾ
Aനവംബർ 14
Bനവംബർ 22
Cനവംബർ 5
Dനവംബർ 8
Answer:
A. നവംബർ 14
Read Explanation:
ഓരോ വർഷത്തിലെയും നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നു.
പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി എല്ലാ വർഷവും നവംബർ 14 ന് ലോക പ്രമേഹ ദിനം ആചരിക്കുന്നു.
ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും ചേർന്നാണ് ലോക പ്രമേഹദിനാചാരണത്തിന് നേതൃത്വം നൽകുന്നത്.
പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യ ഭീഷണികളെക്കുറിച്ച് ബോധവത്കരിക്കുകയും അതിനെ നേരിടാനുള്ള പ്രചരണ പരിപാടികൾ സംഘടിപ്പിക്കുകയുമാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം.