ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. 2019-ൽ സ്വിറ്റ്സർലാന്റിലെ ബേസിലിൽ നടന്ന ലോക ചാംപ്യന്‍ഷിപ്പിൽ ജാപ്പനീസ് താരമായ നൊസോമി ഒകുഹാരയെ തോൽപ്പിച്ചാണ് പി.വി.സിന്ധു കിരീടം നേടിയത്. ഇതേ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിള്‍സില്‍ സായി പ്രണീത് വെങ്കല മെഡൽ കരസ്ഥമാക്കി(36 വര്‍ഷത്തിന് ശേഷമാണ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യ മെഡൽ നേടുന്നത്).