Challenger App

No.1 PSC Learning App

1M+ Downloads
ലോക ഭൂപടത്തിൽ രാത്രിയും പകലും അനുഭവപ്പെടുന്ന രാജ്യങ്ങളിൽ നിഴലും വെളിച്ചവും നൽകി വേർതിരിച്ചു കാണിക്കുന്ന സോഫ്റ്റവെയർ ?

Aകെ ജോഗ്രഫി

Bസൺക്ലോക്ക്

Cമാർബിൾ

Dകാൽസ്യം

Answer:

B. സൺക്ലോക്ക്

Read Explanation:

  • ലോക ഭൂപടത്തിൽ രാത്രിയും പകലും അനുഭവപ്പെടുന്ന രാജ്യങ്ങളിൽ നിഴലും വെളിച്ചവും നൽകി വേർതിരിച്ചു കാണിക്കുന്ന സോഫ്റ്റവെയർ - സൺക്ലോക്ക്  (Sunclock)

 

  • മൂലകങ്ങളുടെ സ്വഭാവ സവിശേഷതകൾ തിരിച്ചറിയുന്നതിനും താരതമ്യം ചെയ്യുന്നതിനും സഹായിക്കുന്ന സോഫ്റ്റ്വെയർ - കാൽസ്യം (Kalzium)

 

  • ഭൂപടങ്ങൾ പരിചയപ്പെടാനും തുടർന്ന് അതുമായി ബന്ധപ്പെട്ട് പഠന പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരം നൽകുന്ന സോഫ്റ്റ്വെയർ - കെ ജോഗ്രഫി (K Geography)

 

  • ഗ്ലോബും മാപ്പുകളും ഉപയോഗിച്ച് നടത്തിയിരുന്ന ഭൂമിശാസ്ത്രപഠനം കൂടുതൽ രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ - മാർബിൾ (Marble)

 

  • ഭൂമിയിലെ വിവിധ സ്ഥലങ്ങൾ ഗ്ലോബ്, ഭൂപടരൂപങ്ങളിൽ കണ്ടെത്തുന്നതിന് മാർബിൾ സോഫ്റ്റ്വെയർ സഹായിക്കുന്നു.

Related Questions:

Which of the following is a spreadsheet software ?
Every operating system has a _____ which permanently resides in the main memory of the computer to perform some of the basic functions of the OS and to access other priorities of the OS only when they are needed.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ അറിയപ്പെടുന്നത് ?
The software installed on computers for collecting the information about the users without their knowledge is :
സയൻസ് പഠനത്തിനായി ഉപയോഗിക്കാവുന്ന ഇന്റെറാക്ടീവ് സിമുലേഷൻ സോഫ്റ്റ്‌വെയർ ?