ലോക ഭൗമ ദിനം ?Aഏപ്രിൽ 23Bജൂലൈ 5Cജൂൺ 5Dഏപ്രിൽ 22Answer: D. ഏപ്രിൽ 22 Read Explanation: ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിലാണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.Read more in App