ലോക മഴക്കാട് ദിനം ആചരിക്കുന്നത് ?Aജൂൺ 20Bജൂലൈ 20Cജൂലൈ 22Dജൂൺ 22Answer: D. ജൂൺ 22 Read Explanation: • ലോകത്തിലുള്ള മഴക്കാടുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് ആചരിക്കുന്ന ദിനം • ആദ്യമായി ആചരിച്ചത് - 2017 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - റെയിൻ ഫോറസ്റ്റ് പാർട്ട്ണർഷിപ്പ് എന്ന അന്താരാഷ്ട്ര സംഘടനRead more in App