ലോക റെഡ്ക്രോസ് ദിനം ?Aഏപ്രിൽ 21Bമെയ് 8Cസെപ്റ്റംബർ 14Dസെപ്റ്റംബർ 12Answer: B. മെയ് 8 Read Explanation: സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമ ഫലമായി 1863-ലാണ് റെഡ്ക്രോസ് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. Read more in App