ലോക വിവേചന രഹിത ദിനം ?
Aഫെബ്രുവരി 28
Bമാർച്ച് 1
Cമെയ് 2
Dഏപ്രിൽ 12
Answer:
B. മാർച്ച് 1
Read Explanation:
2013 ഡിസംബറില്‍ ലോക എയ്ഡ്സ് ദിനൽ യുഎന്‍ എയ്ഡ്സ് ഡയറക്ടര്‍ മൈക്കല്‍ സിഡിബെ, എയ്ഡ്സ്- എച്ച്ഐവി രോഗികള്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനത്തിനെതിരേ ശബ്ദമുയര്‍ത്താന്‍ ലോകത്തോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആശങ്കകള്‍ പരിഗണിച്ച യുഎന്‍, 2014 ഫെബ്രുവരി 27ന് ചൈനയിലെ ബീജിങില്‍ നടന്ന ചടങ്ങില്‍ മൈക്കല്‍ സിഡിബെയെ തന്നെ ഉദ്ഘാടകനാക്കി ലോക വിവേചന രഹിത ദിനാചരണത്തിന് ഔദ്യോഗികമായി തുടക്കമിട്ടു. എയ്ഡ്സ്, എച്ച് ഐവി രോഗികള്‍ക്ക് പുറമേ സമൂഹത്തിലെ എല്ലാ തരത്തിലുള്ള വേര്‍തിരിവുകളും ഇല്ലായ്മ ചെയ്യുക എന്ന പൊതുലക്ഷ്യമാണ് ദിനാചരണത്തിലൂടെ യുഎന്‍ ലക്ഷ്യമിടുന്നത്.