App Logo

No.1 PSC Learning App

1M+ Downloads
ലോക വിസ്തൃതിയുടെ മൂന്നിലൊന്നു ഭാഗം സ്ഥിതി ചെയ്യുന്ന സമുദ്രം?

Aഅന്റാർട്ടിക്ക സമുദ്രം

Bആർട്ടിക് സമുദ്രം

Cഇന്ത്യൻ മഹാസമുദ്രം

Dപസഫിക് സമുദ്രം

Answer:

D. പസഫിക് സമുദ്രം


Related Questions:

മത്സ്യബന്ധന കേന്ദ്രമായ ഗ്രാന്റ് ബാങ്ക്‌സ് സ്ഥിതിചെയ്യുന്ന സമുദ്രം ഏതാണ് ?
എൽ നിനോ പ്രതിഭാസം കാണപ്പെടുന്ന സമുദ്രം ഏതാണ് ?
റിങ്ങ് ഓഫ് ഫയർ സ്ഥിതി ചെയ്യുന്ന സമുദ്രം ?
ലോകത്തിൽ ഏറ്റവും കൂടുതൽ ദ്വീപ് ഉള്ള സമുദ്രം ?
ഏറ്റവും വലുതും ആഴം കൂടിയതുമായ സമുദ്രം ?