App Logo

No.1 PSC Learning App

1M+ Downloads
ലോക വ്യാപാര സംഘടനയുടെ നേതൃത്വത്തിലാദ്യമായി 'വേൾഡ് കോട്ടൺ ഡേ' ആചരിച്ചത് ഏത് വർഷമാണ് ?

A2016 ജനുവരി 10

B2017 ജനുവരി 30

C2019 ഒക്‌ടോബർ 7

D2020 ഒക്‌ടോബർ 7

Answer:

C. 2019 ഒക്‌ടോബർ 7


Related Questions:

INTERPOL means
ചേരി ചേരാ പ്രസ്ഥാനത്തിന് നേത്യത്വം നൽകിയവർ :

2023 ജനുവരിയിൽ UN രക്ഷസമിതിയിൽ ആദ്യമായി താത്കാലിക അംഗത്വം നേടിയ രാജ്യങ്ങൾ ഏതൊക്കെയാണ് ? 

  1. മൊസാംബിക്ക്
  2. സ്വിറ്റ്സർലൻഡ്
  3. ഇക്വഡോർ 
  4. മാൾട്ട 
ILO is situated at:
സ്വിറ്റ്സർലൻഡ് ഐക്യരാഷ്ട്രസഭയിൽ ചേർന്ന വർഷം?