ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ ?Aഅഭിനവ് ബിന്ദ്രBഗഗൻ നാരംഗ്Cരാജ്യവർദ്ധൻ സിംഗ് റാത്തോഡ്Dസൗരഭ് ചൗധരിAnswer: A. അഭിനവ് ബിന്ദ്ര Read Explanation: അഭിനവ് ബിന്ദ്ര ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഏക ഇന്ത്യക്കാരൻ 2006ലാണ് സാഗ്രീബ് ഐ.എസ്.എസ്. എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത്. ഒളിമ്പിക്സ് ഗെയിംസിൽ വ്യക്തിഗത സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരനും അഭിനവ് ബിന്ദ്ര ആണ്. 2008 ഓഗസ്റ്റിൽ നടന്ന ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റെഫിൾസിലാണ് അഭിനവ് ബിന്ദ്ര സ്വർണ്ണം നേടിയത്. 2000ത്തിൽ അർജുന അവാർഡും,2001ൽ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരവും ലഭിച്ചു. Read more in App