ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ 2024 ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്പ്മെൻറ് ഇൻഡക്‌സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
Aജപ്പാൻ
Bയു എസ് എ
Cസ്പെയിൻ
Dസിംഗപ്പൂർ
Answer:
B. യു എസ് എ
Read Explanation:
• പട്ടികയിൽ രണ്ടാമത് - സ്പെയിൻ
• മൂന്നാം സ്ഥാനം - ജപ്പാൻ
• പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 39
• അടിസ്ഥാന സൗകര്യങ്ങൾ, മികച്ച വ്യോമ ഗതാഗത സംവിധാനം, സാമ്പത്തിക ചെലവ്, പ്രകൃതിഭംഗി, സാംസ്‌കാരിക വൈവിദ്ധ്യം എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്