Challenger App

No.1 PSC Learning App

1M+ Downloads
ലോഗരിതത്തിന്റെ ഉപജ്ഞാതാവ്‌ ആര് ?

Aബ്ലൈസ് പാസ്കൽ

Bചാൾസ് ബാബേജ്

Cമെന്റൽ

Dജോൺ നാപ്പിയർ

Answer:

D. ജോൺ നാപ്പിയർ

Read Explanation:

ജോൺ നേപ്പിയർ

  • ലോഗരിതം എന്ന ഗണിത ശാസ്ത്ര വിഭാഗത്തിന് തുടക്കം കുറിച്ച സ്കോട്ടിഷ് ഗണിത ശാസ്ത്രജ്ഞാനായിരുന്നു .
  • വെള്ളത്തെ മുകളിലേക്ക് കയറ്റുന്ന ഹൈഡ്രോളിക്‌ സ്ക്രൂ നിർമിച്ചു.
  • e ആധാരമാക്കിയുള്ള ലോഗരിതമെന്ന ഗണിത ശാഖയുടെ ഉപജ്ഞാതാവ് .
  • ഡിസ്ക്രിപ്റ്റോ കോൺസ്ട്രക്ടോ ബുക്കുകളുടെ കർത്താവ് .

Related Questions:

To fill a tank, 10 buckets of water is required. How many buckets of water will be required to fill the same tank if the capacity of bucket is reduced to of it present?
Imaginary part of cosh(x + iy) is
ഏറ്റവുംവലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?
In an election between two candidates one who got 75% of the votes won the election by 272 votes. Then the total votes polled is :
Find the volume of a cylinder whose radius is 14cm and 18 cm height?