Challenger App

No.1 PSC Learning App

1M+ Downloads
ലോഗ്ജെങ്ഗാംബ ചിംഗ് വന്യജീവിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Aമണിപ്പൂർ

Bത്രിപുര

Cനാഗാലാന്റ്

Dഇവയൊന്നുമല്ല

Answer:

A. മണിപ്പൂർ

Read Explanation:

മണിപ്പൂരിലെ വന്യജീവിസങ്കേതങ്ങൾ

  • ഞാൻഗോപോക്‌പി ലോക്‌ചാവോ വന്യജീവി സങ്കേതം

  • ലോഗ്ജെങ്ഗാംബ ചിംഗ് വന്യജീവി സങ്കേതം


Related Questions:

നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നിലവിൽ വന്നത് ?
2023 മാർച്ചിൽ തമിഴ്നാട്ടിൽ നിലവിൽവന്ന 18 -ാ മത് വന്യജീവി സങ്കേതം ഏതാണ് ?

താഴെപറയുന്നവയിൽ ലോകവന്യജീവിദിനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലോകവന്യജീവിദിനം - മാർച്ച് 10
  2. 2025 ലെ പ്രമേയം : Wild life Conservation Finance: Investing in people & Planet
  3. 2024 ലെ പ്രമേയം : Connecting people and planet: Exploring Digital Innovation in Wild Life Conservation
    വൈൽഡ് ബേർഡ്‌സ് ആൻഡ് അനിമൽസ് പ്രൊട്ടക്ഷൻ ആക്‌ട് ഭേദഗതി ചെയ്ത വർഷം ഏത് ?
    When was Kaziranga inscribed as a UNSECO World Heritage site?