ലോഹങ്ങളുടെ പ്രധാന സവിശേഷതകൾ ഏതെല്ലാം? ലോഹങ്ങൾ പൊതുവെ കാഠിന്യമേറിയതാണ്.ലോഹങ്ങൾക്ക് താപചാലകതയും വൈദ്യുതചാലകതയും കുറവാണ്.ലോഹങ്ങൾക്ക് മൃദുത്വം കുറവാണ്.A1B1, 3C1, 2D3Answer: B. 1, 3 Read Explanation: ലോഹങ്ങൾക്ക് ഉയർന്ന കാഠിന്യവും താപ-വൈദ്യുത ചാലകതയും ഉണ്ട്. ചില ലോഹങ്ങളായ സോഡിയം, പൊട്ടാസ്യം എന്നിവ മൃദലമായതിനാൽ എളുപ്പത്തിൽ മുറിക്കാം. Read more in App