App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ഉയർന്ന താപനില ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക ശാഖഏത് ?

Aപൈറോമെറ്റലർജി

Bക്രിസ്റ്റലോഗ്രാഫി

Cക്വാന്റം മെക്കാനിക്സ്

Dഇവയൊന്നുമല്ല

Answer:

A. പൈറോമെറ്റലർജി

Read Explanation:

ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ഉയർന്ന താപനില ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക ശാഖ - പൈറോമെറ്റലർജി


Related Questions:

Which material is used to manufacture soldering iron tip?
കോപ്പറിന്റെ ശുദ്ധീകരണ പ്രക്രിയ ഏത് ?
Little silver ?
ഒറ്റയാനെ കണ്ടെത്തുക
ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്?