ലോഹധാതുക്കളെ പ്രധാനമായും എത്രയായി തരം തിരിച്ചിരിക്കുന്നു ?
A3
B6
C5
D4
Answer:
A. 3
Read Explanation:
ലോഹധാതുക്കൾ
- ലോഹാംശങ്ങൾ അടങ്ങിയിട്ടുള്ള ധാതുക്കളാണിവ
- ഇവയെ മൂന്നായി തരംതിരിക്കാം:
- അമൂല്യധാതുക്കൾ - സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവ ഇതിൽപ്പെടും.
- അയോധാതുക്കൾ - ഇരുമ്പും അതിനോടു കൂടിക്കലർന്ന് കാണുന്ന മറ്റു ലോഹങ്ങളും വിവിധയിനം ഉരുക്കുകളും. നിർമാണത്തിനായി പ്രയോ ജനപ്പടുത്തുന്നു.
- അയോരഹിതധാതുക്കൾ (ഇരുമ്പിതര ധാതുക്കൾ) - ഇരുമ്പിൻ്റെ അംശം അടങ്ങിയിട്ടില്ലാത്ത കോപ്പർ, ലെഡ്, സിങ്ക്, ടിൻ, അലൂമിനിയം എന്നിവ ഇതിനുദാഹരണങ്ങളാണ്.
- അമൂല്യധാതുക്കൾ - സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവ ഇതിൽപ്പെടും.