Challenger App

No.1 PSC Learning App

1M+ Downloads
ലോഹസംയുക്തങ്ങളിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?

Aലീച്ചിങ്

Bകാന്തികവിഭജനം

Cനീരോക്സീകരണം

Dറോസ്റ്റിങ്

Answer:

C. നീരോക്സീകരണം


Related Questions:

വൈദ്യുത ചാലകത ഏറ്റവും കൂടിയ ലോഹം ഏത്?
ഗാങിനെ നീക്കം ചെയ്യാൻ ചേർക്കുന്ന പദാർത്ഥം ?
ജിപ്സം എത് ലോഹത്തിന്റെ ധാതുവാണ് ?
Al2O3യുടെ കൂടെ NaOHൽ ലയിക്കുന്ന ബോക്സൈറ്റ് അയിര് ലെ അപ്രദവ്യം ഏത് ?
ചെമ്പുതകിടുകൾ സോൾഡർ ചെയ്യാൻ ഉപയോഗിക്കുന്ന ഫ്ലക്സ് ഏത്?