App Logo

No.1 PSC Learning App

1M+ Downloads
ലോഹീയ ഖരങ്ങളുടെ ബന്ധനം?

Aലണ്ടൺ ബലം

Bഹൈഡ്രജൻ ബന്ധനം

Cകുളോബിക്ക്

Dലോഹീയ ബന്ധനം

Answer:

D. ലോഹീയ ബന്ധനം

Read Explanation:

ലോഹീയ ഖരങ്ങൾ (Metallic Solids)

  • ക്രമമായ ഒരു കൂട്ടം പോസിറ്റീവ് അയോണുകളും അവയെ ചുറ്റുന്നതും പിടിച്ചുനിർത്തുന്നതുമായ സ്വതന്ത്ര ഇലക്ട്രോണുകളുടെ ഒരു നഗരവും ചേർന്നതാണ് ലോഹങ്ങൾ.

  • ഇലകട്രോണുകൾ ചലിക്കുന്നവയും പരൽ മുഴുവൻ തുല്യമായി വ്യാപിച്ചിരിക്കുന്നവയുമാണ്.

  • ഓരോ ലോഹ ആറ്റവും ഒന്നോ അതിലധികമോ ഇലക്ട്രോണുകൾ ഈ ഇലകട്രോൺ സാഗരത്തിലേക്ക് സംഭാവന ചെയ്യുന്നു.

  • ലോഹങ്ങളുടെ ഉയർന്ന താപ-വൈദ്യുത ചാലകതക്ക് കാരണം - സ്വാതന്ത്രവും ചലിക്കുന്നതുമായ ഇലക്ട്രോണുകൾ.

  • ഒരു വൈദ്യുത മണ്ഡലം (Electric Field) പ്രയോഗിക്കുമ്പോൾ ഇലക്ട്രോണുകളാ പോസിറ്റീവ് അയോണുകളുടെ ശൃംഖലയിലൂടെ ചലിക്കുന്നു.

  • ലോഹത്തിന്റെ ഒരു ഭാഗത്ത് താപം കൊടുക്കുമ്പോൾ താപോർജ്ജം ഒരേപോലെ ലോഹത്തിൽ എല്ലായിടത്തും സ്വതന്ത്ര ഇലക്ട്രോണുകളാൽ ഇലക്ട്രോണുകൾ വിസ്തരിക്കപ്പെടുന്നു.

  • ലോഹത്തിന്റെ മറ്റൊരു സവിഷേശത അതിന്റെ ലോഹദ്യുതിയും ചില സന്ദര്ഭാങ്ങളിലെ നിറവുമാണ്.

  • ഇതിനു കരണം അവയിലുള്ള സ്വതന്ത്ര ഇലക്ട്രോണുകളുടെ സാന്നിധ്യമാണ്.

  • ലോഹങ്ങൾ അടിച്ചു പറത്താവുന്നതും (Malleable) വലിച്ചു നീട്ടാവുന്നതുമാണ്(Ductile).


Related Questions:

Fe3O4 ഊഷ്മാവിൽ ഫെറിമാഗ്നറ്റിക് ആണ്, എന്നാൽ 850 K യിൽ അത് ...... ആയി മാറുന്നു.
രൂപരഹിതമായ ഖരവസ്തുക്കളെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?
ഇനിപ്പറയുന്നവയിൽ ഏതാണ് അയോണിക് സോളിഡുകളുടെ സ്വഭാവമല്ലാത്തത്?
In face-centred cubic lattice, a unit cell is shared equally by how many unit cells
X, Y എന്നീ രണ്ട് മൂലകങ്ങൾ ചേർന്നാണ് ഒരു സംയുക്തം രൂപപ്പെടുന്നത്. Y മൂലകത്തിന്റെ ആറ്റങ്ങൾ (അയോണുകളായി) ccp ഉം X മൂലകത്തിന്റെ (കാറ്റയോണുകളായി) എല്ലാ ഒക്റ്റാഹെഡ്രൽ ശൂന്യതകളും ഉൾക്കൊള്ളുന്നു. സംയുക്തത്തിന്റെ സൂത്രവാക്യം :