App Logo

No.1 PSC Learning App

1M+ Downloads
വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്കായി വനംവകുപ്പ് ആരംഭിച്ച പദ്ധതിയുടെ പേരെന്ത്?

Aകുരുവിയ്ക്കൊരു കൂട്

Bനാട്ടുമാവും തണലും

Cഎന്റെ മരം

Dഎന്റെ അങ്ങാടിക്കുരുവിയ്ക്ക്

Answer:

A. കുരുവിയ്ക്കൊരു കൂട്

Read Explanation:

വംശനാശഭീഷണി നേരിടുന്ന അങ്ങാടിക്കുരുവികൾക്കായി ആരംഭിച്ച പദ്ധതിയെ "ദി ഗ്രേറ്റ് ഇന്ത്യൻ ബർഡ് നെസ്റ്റ് പ്രോജക്റ്റ്" എന്നുവിളിക്കുന്നു.


Related Questions:

കേരളത്തിലെ സർക്കാർ ഓഫീസുകളിൽ വിർച്വൽ റിസപ്‌ഷനിസ്റ്റായി ഉപയോഗിക്കാൻ വേണ്ടി വികസിപ്പിച്ചെടുത്ത ചാറ്റ്ബോട്ട് ഏത് ?
റിട്ടയേഡ് ഡിജിപി A ഹേമചന്ദ്രൻ എഴുതിയ പുസ്തകം ഏത്?
എത്ര വയസ്സ് തികഞ്ഞവർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി തപാൽ വോട്ടിന് അനുമതി നൽകുന്നത് ?
കേരളത്തിൽ ആദ്യമായി വനിതാ പോലീസിന്റെ ബുള്ളറ്റ് പട്രോളിങ് ആരംഭിച്ച ജില്ലാ ?
2021-ലെ മിസ് കേരള പട്ടം നേടിയതാര് ?