App Logo

No.1 PSC Learning App

1M+ Downloads
വംശനാശഭീഷണി നേരിടുന്ന "ഗ്ലൂട്ടാ ട്രാവൻകോറിക്ക എന്ന അപൂർവ്വമരത്തിന്റെ സംരക്ഷണത്തിനായി കേരളത്തിലുള്ള വന്യജീവി സങ്കേതമാണ് :

Aചിന്നാർ

Bഇടുക്കി

Cസെന്തുരുണി

Dപേപ്പാറ

Answer:

C. സെന്തുരുണി

Read Explanation:

  • ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി വന്യജീവി സങ്കേതം.

  • 1984 ലാണ് ഈ വന്യജീവിസങ്കേതം നിലവിൽ വന്നത്.

  • കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.

  • തെന്മലയാണ്‌ വന്യജീവിസങ്കേതത്തിന്റെ ആസ്ഥാനം. അനാകാർഡിയേസി കുടുംബത്തിൽപ്പെട്ട ഗ്ലൂട്ടാ ട്രാവൻ‌കൂറിക്ക എന്ന ചെന്തുരുണി മരങ്ങൾ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്.

  • ആരോഗ്യ ഗുണങ്ങൾ: ഇത് ഔഷധ ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഒരു വൃക്ഷമാണ്, രക്തസമ്മർദം കുറക്കുന്നതിനും, ബുദ്ധിമുട്ടുകൾക്കു വേണ്ടി ഉപയോഗിക്കുന്നു.


Related Questions:

ഒപ്റ്റിക്കൽ ഫൈബർ ഉപയോഗിക്കുന്നത്
വാക്സിനേഷൻ വഴി തടയാവുന്ന ഒരേയൊരു അർബുദം
Which of the following microbes known as Baker's yeast
ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ?
നവജാത ശിശുക്കളെക്കുറിച്ചുള്ള പഠനമാണ് :