App Logo

No.1 PSC Learning App

1M+ Downloads
വകുപ്പ് 354 D എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?

Aവസ്ത്രം അഴിക്കാനുള്ള ഉദ്ദേശത്തോടെ സ്ത്രീക്ക് നേരെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം

Bപിന്തുടരൽ

Cലൈംഗിക പീഡനവും ലൈംഗിക പീഡനത്തിനുള്ള ശിക്ഷയും

Dവോയറിസം

Answer:

B. പിന്തുടരൽ


Related Questions:

വധശിക്ഷ, ജീവപര്യന്തം തടവ്, അല്ലെങ്കിൽ 10 വർഷം തടവ് എന്നിവ ശിക്ഷയായി ലഭിക്കാവുന്ന കുറ്റം ചുമത്തും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?
ഒരു പൊതു സേവകൻ തൻറെ വ്യക്തിവൈരാഗ്യത്തിൻ്റെ പേരിൽ ഒരു വ്യക്തിയെ അന്യായമായി തടങ്കലിൽ വച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?
ഇന്ത്യൻ പീനൽ കോഡിൽ ചാപ്റ്റർ XVII ൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകൾ ?
ഒരു വ്യക്തിയെ(അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളെ ) ബലംപ്രയോഗിച്ചു നിർബന്ധിച്ചോ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതാണ്..................?
Grievous hurt ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?