വക്രതാ കേന്ദ്രത്തിൽ നിന്നു ദർപ്പണത്തിൻ്റെ പ്രതിപതനതലത്തിലേക്കുള്ള അകലം?Aഫോക്കസ് ദൂരംBവക്രതാ ആരംCപോൾDഇവയൊന്നുമല്ലAnswer: B. വക്രതാ ആരം Read Explanation: ഒരു ദർപ്പണം ഏതു ഗോളത്തിൻ്റെ ഭാഗമാണോ ആ ഗോളത്തിൻ്റെ ആരമാണ് വക്രതാ ആരം വക്രതാ കേന്ദ്രത്തിൽ നിന്നു ദർപ്പണത്തിൻ്റെ പ്രതിപതനതലത്തിലേക്കുള്ള അകലം Read more in App