വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിയമലംഘന സമരത്തിന് നേതൃത്വം നൽകിയത് ആരാണ്?Aജവഹർലാൽ നെഹ്റുBഖാൻ അബ്ദുൾ ഗാഫർ ഖാൻCമുഹമ്മദ് അലിDമൗലാന ആസാദ്Answer: B. ഖാൻ അബ്ദുൾ ഗാഫർ ഖാൻ Read Explanation: 'അതിർത്തി ഗാന്ധി' എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ഗാഫർ ഖാൻ ആണ് അവിടെ സമരത്തിന് നേതൃത്വം നൽകിയത്. Read more in App