Challenger App

No.1 PSC Learning App

1M+ Downloads
വടക്ക് കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എയിംസ് ആശുപത്രി നിലവിൽ വന്നത് എവിടെയാണ് ?

Aഗുവാഹത്തി

Bഷില്ലോങ്

Cഗാങ്ടോക്ക്

Dഐസ്വാൾ

Answer:

A. ഗുവാഹത്തി

Read Explanation:

വടക്ക് കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എയിംസ് ആശുപത്രി നിലവിൽ വന്ന സ്ഥലം - ഗുവാഹത്തി ജി -20 സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം ആരംഭിച്ച പുതിയ പ്രചാരണ പദ്ധതി - വിസിറ്റ് ഇന്ത്യ 2023 രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽ പാലം നിലവിൽ വരുന്ന സ്ഥലം - മുംബൈ ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതാ അധ്യാപികയായ ഫാത്തിമ ഷെയ്ഖിനെ കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം - ആന്ധ്ര പ്രദേശ്


Related Questions:

ഇസ്രായേൽ - ഹമാസ് യുദ്ധത്തെ തുടർന്ന് ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാൻ ഇൻഡ്യാ ഗവൺമെൻട് ആരംഭിച്ച ഓപ്പറേഷൻ ഏത് ?
നിലവിലെ ലോക്സഭാ സ്പീക്കർ ആരാണ്?
2024 - 27 കാലയളവിലേക്ക് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ എക്സ്റ്റേണൽ ഓഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
In the year 2021. Neeraj Chopra won India's first ever gold medal in athletics at the ________ Olympics?
In the Summer Olympics 2024, who became the first Indian to win two medals in a single Olympics post-Independence?