വടക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?AകുബേരൻBശിവൻCവരുണൻDഇന്ദ്രൻAnswer: A. കുബേരൻ Read Explanation: പുലസ്ത്യമഹർഷിയുടെ പുത്രൻ വിശ്രവസ്സിനും ഭരദ്വാജമഹർഷിയുടെ പുത്രിക്കും ജനിച്ച മകനാണ് വൈശ്രവണൻ എന്നും അറിയപ്പെടുന്നു കുബേരൻRead more in App