App Logo

No.1 PSC Learning App

1M+ Downloads
വടക്കൻ യൂറോപ്പിന്റെ ഷീര സംഭരണി എന്നറിയപ്പെടുന്നത്?

Aഡെൻമാർക്ക്

Bജർമ്മനി

Cഇറ്റലി

Dആസ്ട്രിയ

Answer:

A. ഡെൻമാർക്ക്


Related Questions:

കുരിശു യുദ്ധങ്ങൾക്ക് വേദിയായ വൻകര?
വോൾഗ നദി ഒഴുകുന്ന വൻകര?
രണ്ട് അർദ്ധഗോളങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഭൂഖണ്ഡം ഏത് ?
ജനസംഖ്യ അടിസ്ഥാനത്തിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം ?
തെക്കേ അമേരിക്കയിലെ ഏറ്റവും വ്യവസായവൽകൃത രാജ്യം ഏത് ?