Challenger App

No.1 PSC Learning App

1M+ Downloads
വടക്കൻ സംസ്ഥാനങ്ങൾ അറിയപ്പെടുന്നത് ഏത് പേരിൽ

Aഅടിമത്ത മണ്ണ്

Bസ്വാതന്ത്ര്യ മണ്ണ്

Cബോർഘട്ട്

Dറെഡ് ഐലൻഡ്

Answer:

B. സ്വാതന്ത്ര്യ മണ്ണ്


Related Questions:

ബ്രിട്ടനെതിരെ അമേരിക്കയിലെ എത്ര സ്റ്റേറ്റുകൾ ആണ് പ്രക്ഷോഭം നടത്തിയത് ?
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം ?
അമേരിക്കൻ കോളനികൾ നിർമിച്ച സാധനങ്ങൾ ബ്രിട്ടീഷ് കപ്പലിൽ മാത്രമേ ട്രാൻസ്പോർട്ട് ചെയ്യാവൂ എന്ന് നിഷ്കർഷിച്ച നിയമം ഏത് ?
The British Parliament passed the sugar act in ?

ഇംഗ്ലീഷുകാര്‍ സാമ്പത്തിക നേട്ടത്തിനായി അമേരിക്കന്‍ കോളനികളെ ഉപയോഗപ്പെടുത്തിയത് എങ്ങനെ?

1.അസംസ്കൃതവസ്തുക്കള്‍ ശേഖരിക്കാനുള്ള കേന്ദ്രം

2.ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പോളം