Challenger App

No.1 PSC Learning App

1M+ Downloads
" വടി" എന്ന അർത്ഥം വരുന്ന പദം ഏത്?

Aദണ്ഡം

Bദന്തം

Cദശനം

Dദണ്ഡി

Answer:

A. ദണ്ഡം

Read Explanation:

അർത്ഥം 

  • സഹജം -ജന്മനാൽ ഉള്ള 
  • ധുരന്ധരം -കാള,കഴുത 
  • ഗാളികം -ഇലക്കറി 
  • ശക്വരം -കാള 
  • നികടം -സമീപം 
  • മശുനം -നായ 
  • ഖദ്യോതം -മിന്നാമിനുങ്ങ് 

Related Questions:

Archetype എന്നതിൻ്റെ മലയാളം
പ്രസാദം - പ്രാസാദം എന്നീ പദങ്ങളുടെ അർത്ഥം വരുന്നവ ഏതാണ് ?
ശ്ലക്ഷണ ശിലാശില്പം - ശരിയായി വിഗ്രഹിച്ചെഴുതുന്നതെങ്ങനെ ?
"സമത' എന്ന വാക്കിന്റെ സമാനാർത്ഥത്തിലുള്ള പദം കണ്ടെത്തുക.
ശ്രദ്ധയോടുകൂടിയവൻ' എന്ന് അർത്ഥം വരുന്ന ഒറ്റപ്പദം ഏത് ?