Challenger App

No.1 PSC Learning App

1M+ Downloads
വനങ്ങളുടെ സംരക്ഷണവുമായി ബന്ധെപ്പെട്ടു 1983 -ൽ കർണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം?

Aഅപ്പിക്കോ പ്രസ്ഥാനം

Bപിപ്‌കോ പ്രസ്ഥാനം

Cനർമദാ ബചാവോ

Dസർവോദയ പ്രസ്ഥാനം

Answer:

A. അപ്പിക്കോ പ്രസ്ഥാനം


Related Questions:

The founder of ‘Bhartiya Brahmo Samaj’ was :
സമത്വസമാജം എന്ന സംഘടന സ്ഥാപിച്ചത് ?
ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകളെ തുടർന്ന് പിളർന്നപ്പോൾ ദേബേന്ദ്രനാഥ ടാഗോർ നേതൃത്വം കൊടുത്ത വിഭാഗം ഏത് ?
ഏത് സാമൂഹ്യ പരിഷ്കർത്താവാണ് രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ?
ഇന്ത്യൻ നവോത്ഥാനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് :